തഞ്ചാവൂര്‍ ബ്രഹദേശ്വര ക്ഷേത്രത്തിനു മുന്നില്‍ നിന്നാണ് ഈ ചിത്രം. ഇതിനൊരു അടിക്കുറിപ്പെഴുതാമോ...?
തലയേതായാലും പൂവിനു മണമുണ്ടാകും
"INNU NJAN PHOTO EDUKKUM NALE EEE VIGRAHAM ENTE VEETIL IRIKKUM"(MULLA POOMPODI EETU KIDANNAL KALLINU MATHRAMALLA MADAMMAKUM UNDAKUM SAURABHYAM)
പൈങ്ങോടാ, അനങ്ങാതെ നിക്കണേ, ഞാനാ ഗ്ലാമറൊന്നു ഈ ക്യാമറയില്‍ ആക്കിക്കോട്ടേ!!!
പ്രിയാ, പ്രശാന്തേ.., പൈങ്ങോടന്‍ മാഷേ..നന്ദി!ഈ കളിയില്‍ പങ്കെടുത്തതിന്.
THATTAMITTU NJAN KATHU VACHOREN MULLA MOTTILOORUM PHOTOYONNU VENDE....
back to back
“mulla ppoom-podi eettu kidakkum‘madaamakkyum’ undoru poovaalan”
പാമ്പിനെ തിന്നുന്നവരുടെ നാട്ടില്‍ ചെന്നാല്‍ നടുകണ്ടം തിന്നണം എന്നാണ് പഴയ ചൊല്ല് എപ്പോ അത് മാറ്റി..പൂ ചൂടുന്നവരുടെ നാട്ടില്‍ ചെന്നാല്‍ മുല്ലപൂ ചൂടണം എന്നാക്കാമോ ....
“മുല്ലപ്പൂ ചൂടിയ മറുനാടന്‍ പെണ്‍കൊടി.”
Mulla poovu choodiyathu okke kollam...........naale “patent” venam ennu mathram prayalle........Ethu Malayalathintte swantham mullapoo..............
സന്തോഷവും വിശുദ്ധിയും നിറഞ്ഞ ബലിപെരുന്നാള്‍ ആശംസകള്‍......
Post a Comment
12 comments:
തഞ്ചാവൂര്‍ ബ്രഹദേശ്വര ക്ഷേത്രത്തിനു മുന്നില്‍ നിന്നാണ് ഈ ചിത്രം.
ഇതിനൊരു അടിക്കുറിപ്പെഴുതാമോ...?
തലയേതായാലും പൂവിനു മണമുണ്ടാകും
"INNU NJAN PHOTO EDUKKUM NALE EEE VIGRAHAM ENTE VEETIL IRIKKUM"
(MULLA POOMPODI EETU KIDANNAL KALLINU MATHRAMALLA MADAMMAKUM UNDAKUM SAURABHYAM)
പൈങ്ങോടാ, അനങ്ങാതെ നിക്കണേ, ഞാനാ ഗ്ലാമറൊന്നു ഈ ക്യാമറയില്‍ ആക്കിക്കോട്ടേ!!!
പ്രിയാ, പ്രശാന്തേ.., പൈങ്ങോടന്‍ മാഷേ..നന്ദി!
ഈ കളിയില്‍ പങ്കെടുത്തതിന്.
THATTAMITTU NJAN KATHU VACHOREN MULLA MOTTILOORUM
PHOTOYONNU VENDE....
back to back
“mulla ppoom-podi eettu kidakkum
‘madaamakkyum’ undoru poovaalan”
പാമ്പിനെ തിന്നുന്നവരുടെ നാട്ടില്‍ ചെന്നാല്‍ നടുകണ്ടം തിന്നണം എന്നാണ് പഴയ ചൊല്ല് എപ്പോ അത് മാറ്റി..പൂ ചൂടുന്നവരുടെ നാട്ടില്‍ ചെന്നാല്‍ മുല്ലപൂ ചൂടണം എന്നാക്കാമോ ....
“മുല്ലപ്പൂ ചൂടിയ മറുനാടന്‍ പെണ്‍കൊടി.”
Mulla poovu choodiyathu okke kollam...........naale “patent” venam ennu mathram prayalle........
Ethu Malayalathintte swantham mullapoo..............
സന്തോഷവും വിശുദ്ധിയും നിറഞ്ഞ ബലിപെരുന്നാള്‍ ആശംസകള്‍......
Post a Comment